tag:blogger.com,1999:blog-559566083822089604.post3584121168693075981..comments2023-04-04T13:47:57.349+05:30Comments on പ്രണയം: ജന്മങ്ങള്‍ക്കപ്പുറം... { republished}Anonymoushttp://www.blogger.com/profile/05759615662213458322noreply@blogger.comBlogger8125tag:blogger.com,1999:blog-559566083822089604.post-75584427557481814562007-10-30T19:46:00.000+05:302007-10-30T19:46:00.000+05:30നന്നായിട്ടുണ്ട്. ഇനിയും നന്നാക്കാമായിരുന്നു. :)നന്നായിട്ടുണ്ട്. ഇനിയും നന്നാക്കാമായിരുന്നു. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-559566083822089604.post-51615336826330733412007-10-29T00:06:00.000+05:302007-10-29T00:06:00.000+05:30സഹയാത്രികാ!നന്ദി..ഒരായിരം നന്ദി..കവിതയില്‍ ചില അക്...സഹയാത്രികാ!നന്ദി..ഒരായിരം നന്ദി..കവിതയില്‍ ചില അക്ഷരങ്ങള്‍ നിബദ്ധമായിരിക്കുന്നതു കൊണ്ടു ഒരു “നീ“ മാറ്റിയാല്‍ പ്രാസഭംഗി നഷ്ടപ്പെടുമെന്നു തോന്നുന്നു.. മാറ്റി എഴുതി നോക്കാം. ഞാന്‍ ശ്രമിച്ചിട്ടു ശരി ആയില്ല.ചൂണ്ടി കാണിച്ചതിനു നന്ദി...
സുസ്മേരാ.. ശ്രീ...പ്രയാസി.. എല്ലവര്‍ക്കും അത്മാര്തമായ നന്ദി.. നിങ്ങളുടെ ഈ പ്രൊത്സാഹനം എന്നെ ധന്യന്‍ ആക്കുന്നു,
മന്‍സൂര്‍... അക്ഷരതെറ്റുകള്‍ കുറെ തിരുത്തിയിട്ടുന്ടു. ഇപ്പൊള്‍ മലയാളം ഒന്നാം പാഠമാണു ഗുരു ...ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു... നന്ദിAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-559566083822089604.post-52374312759265010732007-10-28T18:06:00.000+05:302007-10-28T18:06:00.000+05:30നല്ല വരികള്‍...:)നല്ല വരികള്‍...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559566083822089604.post-55446055552713326812007-10-28T17:04:00.000+05:302007-10-28T17:04:00.000+05:30കൊള്ളാാം..:)കൊള്ളാാം..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-559566083822089604.post-37357317472903223892007-10-28T16:12:00.000+05:302007-10-28T16:12:00.000+05:30കുഞ്ഞുബി.....നല്ല വരികളാണ്...നല്ല ആശയങ്ങളണ്..താങ...കുഞ്ഞുബി.....

നല്ല വരികളാണ്...നല്ല ആശയങ്ങളണ്..താങ്കളുടെ കവിതകളുടെ ശക്തിയെന്ന് പറയട്ടെ...പറയാമോ എന്നറിയില്ല എങ്കിലും അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...എനിക്ക് എപ്പോഴും സംഭവിക്കുന്നതാണ്...
ഒരു പക്ഷേ തിടുക്കത്തിലുള്ള ഒരു പോസ്റ്റായത് കൊണ്ടാണോ എന്നറിയില്ല..ഇങ്ങിനെ സംഭവിക്കാന്‍ കാരണം....
ഈ നല്ല കവിതക്ക് അഭിനന്ദനങ്ങള്‍

എന്നും നിറഞ്ഞുനില്ക്കുന്നിതെന്നോര്മ്മയില്
പൊന്നുഷസ്സ്ന്ധ്യയായ് നീ വരില്ലേ?.......
പെയ്യ്തൊഴിഞ മഴ പോലെ
മൂളല്‍ നിന്ന കാറ്റ് പോലെ
ഒഴുക്കാത്ത നദി പോലെ
പൂജാരിയില്ലാത്ത ബിംബം പോലെ
കാത്തിരിക്കുന്നു ആ പ്രണയം
മറ്റൊരു പൊന്നുഷസന്ധ്യക്കായ്
ഒരു നിഴല്‍ സംഗമത്തിനായ്
ഓര്‍മ്മകളുടെ തുഴയില്ല വള്ളങ്ങള്‍
ഒഴുക്കിന്നിവിടെയാ മധുരമാമോര്മ്മകളില്

നന്മകള്നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559566083822089604.post-83598951478053503852007-10-28T16:09:00.000+05:302007-10-28T16:09:00.000+05:30കുഞ്ഞുബിനന്നായിരിക്കുന്നു കവിത.-സുല്കുഞ്ഞുബി
നന്നായിരിക്കുന്നു കവിത.

-സുല്സുസ്മേരംhttps://www.blogger.com/profile/10139342341628860005noreply@blogger.comtag:blogger.com,1999:blog-559566083822089604.post-59963770320203243182007-10-28T14:04:00.000+05:302007-10-28T14:04:00.000+05:30കൊള്ളാം മാഷേ...“എന്നന്തരാത്മാവില്‍ എന്നും നിറയുന്ന...കൊള്ളാം മാഷേ...

“എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.“

ഇതിലെ നീ എന്നത് ആവര്‍ത്തനമാണല്ലോ...
അത് മാറ്റിക്കൂടേ...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-559566083822089604.post-55603310681816976242007-10-28T13:34:00.000+05:302007-10-28T13:34:00.000+05:30ആത്മാവിന്റെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രണ...ആത്മാവിന്റെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രണയ്ത്തിന്റെ വര്‍ണ്ണ രേണുക്കളേ ഉറ്റുനോക്കികൊണ്ടു വേപുഥ പൂണ്ടിരിക്കുന്ന കാമുകന്..“നിന് കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്ദൃ സാന്ദ്രമാമെന്റെ മനസ്സിന്റെനീഹാര ബാഷ്പാങ്കുരങ്ങളായി.....വായിക്കുക.കുഞ്ഞുബിAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.com