tag:blogger.com,1999:blog-559566083822089604.post6557307619785467000..comments2023-04-04T13:47:57.349+05:30Comments on പ്രണയം: ഒരു കത്തു.....Anonymoushttp://www.blogger.com/profile/05759615662213458322noreply@blogger.comBlogger1125tag:blogger.com,1999:blog-559566083822089604.post-12979579667567776862008-03-08T13:14:00.000+05:302008-03-08T13:14:00.000+05:30“കത്തിയെരിയുമീ ഗ്രീഷ്മ രാവിന്റെ എകാന്തമാം,ഹൃത്തില്‍...“കത്തിയെരിയുമീ ഗ്രീഷ്മ രാവിന്റെ എകാന്തമാം,
ഹൃത്തില്‍ നിറയുമൊരു തരളമാം സ്മൃതികളെന്‍
തണലായി മരുവുന്നീ ചൂടുമരുഭൂവിതില്‍ എന്നും
കുളിരായി, നിനവിലെ കിനിയും മധുരമായ്
നിറയുന്നു, ഞാനതില്‍ അലിയുന്നു, പിന്നെയും
തിരയുന്നു നിന്നാര്‍ദ്ര നയനങ്ങളെ.
കരയല്ലേ മല്സഖീ! നിറയല്ലേ നിന് മിഴി
പിടയുന്ന വിരഹത്തിന് കരളിലേ നൊമ്പരം
ഇനി വേഗം തീര്‍ന്നിടും, വരവായി ഞാന്‍....“
കാത്തിരുന്ന വസന്തം കരഗതമാകാനുള്ള മോഹങ്ങള്‍ സഫലമാകുന്നു. “ദാ! വന്നെ..” എന്നു പറയുന്ന ഒരു കത്തു ഇതാ... വായിക്കൂ.Anonymousnoreply@blogger.com